Friday, 11 December 2015

കലോത്സവം - 2015

സബ് ജില്ലാ കലോത്സവത്തിൽ വിജയികളായ വിദ്യാത്ഥികളെ അനുമോദിക്കുന്നു.

Friday, 27 November 2015

സബ് ജില്ലാ സ്കൂൾ കലോത്സവം - 2015

സബ് ജില്ലാ കലോത്സവത്തിൽ  പ്രസംഗ മത്സരത്തിൽ ഹന്ന മേരി സിജു A ഗ്രേഡോ ടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.

sports-2015

 ഹോസ്ദുർഗ് ഉപജില്ലാ കായിക മേളയിൽ സ്റ്റാന്റിംഗ് ബ്രോഡ് ജംബിൽ രണ്ടാം സ്ഥാനം നേടിയ ഉണ്ണിമായ.

Wednesday, 21 October 2015

സ്കൂൾ കലോത്സവം - 2015

സംഘഗാനം അവതരിപ്പിക്കുന്ന വിദ്യാർത്ഥികൾ

Monday, 19 October 2015

പാചകപ്പുര ഉദ്ഘാടനം

പുതുതായി നിർമ്മിച്ച പാചകപ്പുര യുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.റഫീഖ് മാസ്റ്റർ നിർവ്വഹിക്കുന്നു.

ഉദ്ഘാടനം

നാളെ ( 20/10/2015) ഉദ്ഘാടനം ചെയ്യുന്ന പാചകപ്പുര

Saturday, 1 August 2015

വായനക്കളരി

മലയാള മനോരമ വായനക്കളരി ഉദ്ഘാടന വേളയിൽ

Wednesday, 15 July 2015

പി.ടി.എ. മീറ്റിംഗ്

പി.ടി.എ. വാർഷിക ജനറൽ ബോഡി യോഗത്തിൽ ഹകീം മാസ്റ്റർ മാടക്കൽ പേരൻ്റിംഗ് ക്ലാസ്സെടുക്കുന്നു.

Tuesday, 14 July 2015

ദീപിക നമ്മുടെ ഭാഷാ പദ്ധതി

.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കളളാർ യൂണിറ്റ് സ്പോൺസർ ചെയ്ത 'ദീപിക നമ്മുടെ ഭാഷാ പദ്ധതി , യൂണിറ്റ് പ്രസിഡൻ്റ് ജയ് മോൻ ഓണശ്ശേരിൽ ഹെഡ്മാസ്റ്റർക്ക്ക പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു.

Wednesday, 24 June 2015

ബാലസഭ ഉദ്ഘാടനം

വായനാ വാരാചരണ സമാപനവും , ബാലസഭ ഉദ്ഘാടനവും അശ്വതി ടീച്ചർ ( G H S Uppala) നിർവ്വഹിക്കുന്നു


Friday, 13 March 2015

കരാട്ടെ

കരാട്ടെയിൽ ഓറഞ്ച്, യെല്ലൊ ബെൽറ്റുകൾ നേടിയ വീദ്യാർഥികൾ ട്രൈനർ ഷാജി പൂവക്കുളത്തിനോടൊപ്പം

Wednesday, 11 February 2015

പ്രദർശനം

നാലാം ക്ലാസ്സിലെ കുട്ടികൾ നടത്തിയ ഔഷധച്ചെടി പ്രദർശനത്തിൽ നിന്ന്...

Monday, 9 February 2015

പാചകപ്പുര

സ്കൂളിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന പാചകപ്പുര.

Thursday, 5 February 2015

പേപ്പർ ബാഗ്

കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ

Sunday, 25 January 2015

Republic Day

റിപ്പബ്ളിക് ദിനാശംസകൾ

Tuesday, 20 January 2015

school ground

പുനർ നിർമ്മാണം നടത്തിയ സ്കൂൾ ഗ്രൗണ്ട്

Monday, 19 January 2015

RUN KERALA RUN

കള്ളാർ എ.എൽ.പി സ്കൂളിലെ കുട്ടികൾ പ്ളക്കാഡുകളുമായി മുൻനിരയിൽ
ഞങ്ങൾ സംബന്ധിച്ച റൺ കേര്ള ഠൺ പരിപാടി കൾളാർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഗീത ഫ്ളാഗോഫ് ചെയ്യുന്നു.