Thursday, 8 December 2016

ഹരിത കേരളം മിഷൻ

സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഹരിത കേരള പ്രതിജ്ഞ എടുക്കുന്നു.
ഹരിത കേരളം പരിപാടിയുടെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കുന്നു.

Monday, 5 December 2016

Friday, 19 August 2016

ജൈവ പച്ചക്കറിത്തോട്ടം

എം.പി.ടി.എ യുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറിത്തോട്ടത്തിന് ആരംഭം കുറിച്ചപ്പോൾ .


Sunday, 14 August 2016

സ്വാതന്ത്ര്യ ദിനാഘോഷം - 2016

70-ാമത് സ്വാതന്ത്ര്യ ദിനാഘോഷം സ്കൂൾ മാനേജർ ശ്രീ.അബ്ദുൽ കരീം.ബി.കെ ഉദ്ഘാടനം ചെയ്യുന്നു.


Thursday, 11 August 2016

വിര വിമുക്ത ദിനം

1
വിര വിമുക്ത ഗുളിക കുട്ടികൾക്ക് നൽകി പഞ്ചായത്ത് മെമ്പർ ശീമതി. വനജ ഐത്തു ഉദ്ഘാടനം ചെയ്യുന്നു.

Saturday, 23 July 2016

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ഡോക്യുമെൻററി പ്രദർശനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരം

ബാലസഭ

ബാലസഭ

Thursday, 30 June 2016


ബാലസഭ 2016-17

ഈ വർഷത്തെ ബാലസഭയുടെ ഉദ്ഘാടനം ഷൈജു മാസ്റ്റർ [BRC] നിർവ്വഹിക്കുന്നു.

Friday, 27 May 2016

LSS 2015-16

2015-16 അധ്യയന വർഷത്തിൽ LSS കരസ്ഥമാക്കിയ ഹന്ന മേരി സിജു.